It was an act of self-defence, says Major Ghafoor
നിയന്ത്രണ രേഖ മറികടന്ന് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. പാകിസ്താന്‍റെ ഭാഗത്ത് നിന്നുണ്ടായത് വെറും പ്രതിരോധം മാത്രമാണെന്ന് ഗഫൂര്‍ പറഞ്ഞു. പാകിസ്താന്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. രാജ്യം യുദ്ധത്തിനായി മുന്‍കൈ എടുക്കില്ല.